Thursday, 21 September 2017

നടനം






നിനക്കായി, നീയായി രചിച്ച നടനകലയിലെ ഒരു രംഗം മാത്രമാണ് ഞാൻ


എൻ്റെ ചുവടുകൾ പിഴച്ചിട്ടില്ല
ഓരോ നാദത്തിനും താളത്തിനും ഒത്തൊരുനാളമായി
എന്നെ മറന്നു ഞാൻ തിമിർത്താടി

രംഗം കഴിഞ്ഞു!!!!!

ഇനി വേദി ഒഴിയണം;ഒഴിഞ്ഞു.
ആടയും ചേലയുംഴ്യിച്ചു നിസ്വനാകണം 
ഒരു സാധാരണ പ്രേക്ഷകന്ന്റെ ജിജ്ഞാസയോടെ, ബാക്കി രംഗം നോക്കി കാണണം
തിരശീല വിഴുന്നതിനൊപ്പം , ശിവനിൽ ലയിക്കണം
സ്വന്തം രംഗം ഏറ്റവും ഭംഗിയാക്കിയ സംതൃപ്തിയോടെ ...


വാനപ്രസ്ഥത്തിനൊരുകുന്ന രാമനോളം മനഃശുദ്ധില്ലനിരിക്കെ
വര്ഷാവര്ഷം എരിതീയിൽ അമരാനൊരുകുന്ന രാവണനായേക്കാം ഒരുപക്ഷെ ....

No comments :

Post a Comment

Leave Me Your Thoughts