Friday, 20 October 2017


സീതേ 




കാതോർക്കുന്ന കർണത്തിനെ അറിയൂ  വലംപിരിശംഖിലൊതുങ്ങിയ കടലിന്റെ ആളൽ

ഇമ്മമൂടിയ  നിദ്രയിലുമുണ്ട് ചിതൽമൂടിയ ഓർമ്മകളെ തൊട്ടുണർത്തൽ

നിശയുടെ നിശബ്ദദയിലുമുണ്ട് വിശക്കുന്ന വയറിന്റെ കാളൽ

ഹാ സീതേ , മകളേ ....
എന്റെ അശോകവനിയിൽ നീ എപ്പോഴുമുണ്ടെന്നൊരു തോന്നൽ